കേരള യൂണിവേഴ്സിറ്റി വിസി മോഹൻ കുന്നുമ്മലിനെതിരായ പ്രതിഷേധം തുടർന്ന് എസ്എഫ്ഐ
2025-07-11 2 Dailymotion
കേരള യൂണിവേഴ്സിറ്റി വിസി മോഹൻ കുന്നുമ്മലിനെതിരായ പ്രതിഷേധം തുടർന്ന് എസ്എഫ്ഐ. വിസിയുടെ ഇടപെടൽ യൂണിവേഴ്സിറ്റിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം