യു ഡി എഫ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെആയുർവേദ ഡിസ്പെൻസറി ഉദ്ഘാടനത്തിന്മുഖ്യാതിഥിയായി പി.കെ ശശിയെ വിളിച്ചതിൽപരിഹാസവുമായി ഡി വൈ എഫ് ഐ