അനിൽ കുമാർ അയച്ച ഫയലുകൾ തിരിച്ചയച്ചു, മിനി കാപ്പൻ്റെ ഫയലുകളിൽ ഒപ്പിട്ടു; കേരള VC കടുപ്പിച്ച് തന്നെ
2025-07-11 0 Dailymotion
കേരള സർവകലാശാലയിൽ 'ഫയൽ യുദ്ധം'; അനിൽ കുമാർ അയച്ച ഫയലുകൾ തിരിച്ചയച്ച് വി.സി, മിനി കാപ്പൻ അയച്ച ഫയലുകളിൽ ഒപ്പിട്ടു #Keralauniversity #Keralauniversityvc #SFI #KSU #Asianetnews