ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോൾ. തൃശൂർ സ്വദേശി പ്രശാന്തിനാണ് ഹൈക്കോടതി പരോൾ അനുവദിച്ചത്