Surprise Me!

വി മുരളീധരൻ പക്ഷത്തെ വെട്ടിയും കൃഷ്ണദാസ് വിഭാഗത്തെ പരിഗണിച്ചും BJP സംസ്ഥാന ഭാരവാഹി പട്ടിക

2025-07-11 0 Dailymotion

വി മുരളീധരൻ പക്ഷത്തെ വെട്ടിയും കൃഷ്ണദാസ് വിഭാഗത്തെ പരിഗണിച്ചും BJP സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; പട്ടികയിൽ പ്രതിഷേധിച്ച് പി ആർ ശിവശങ്കരൻ വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് സ്വയം പുറത്തുപോയി
#vmuralidharan #RajeevChandrasekhar #shobhasurendran #BJP #keralapbjp #AsianetNews