Surprise Me!

ശ്വാസം നിലച്ച് സർക്കാർ മെഡിക്കൽ കോളേജുകളിലെ ഉപകരണങ്ങൾ, കാരണം അശ്രദ്ധയോ?

2025-07-12 0 Dailymotion

ആരോഗ്യമേഖലയ്ക്ക് നട്ടെല്ലാകുന്ന സർക്കാർ മെഡിക്കൽ കോളേജുകൾ, പൊതുപണം മുടക്കി വാങ്ങുന്ന ഉപകരണങ്ങൾക്ക് ജീവൻ നിലച്ചിട്ട് നാളുകൾ ഏറെയായി, കാരണം അശ്രദ്ധയോ?
#govermentmedicalcollage #hospitalequipment #HealthDepartment #AsianetNews