Surprise Me!

'ഭക്ഷണം വയ്ക്കരുത്,ഇന്ന് സമരത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് കുറെ ചീത്ത പറഞ്ഞു'

2025-07-12 1 Dailymotion

'ഭക്ഷണം വയ്ക്കരുത്, ഇന്ന് സമരത്തിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് കുറെ ചീത്ത പറഞ്ഞു, സ്‌കൂളിൽ കഞ്ഞി വയ്ക്കുന്നുണ്ടെന്ന് അവർ പുറത്തുള്ള ആരോടോ വിളിച്ചു പറഞ്ഞു'; പഠിപ്പുമുടക്കിനിടെ SFI പ്രവർത്തകർ കയ്യേറ്റം ചെയ്‌ത പേരാവൂർ മണത്തണ ഗവ.സ്‌കൂളിലെ പാചക തൊഴിലാളിയായ വസന്ത ഏഷ്യാനെറ്റ് ന്യൂസിനോട്
#SFI #kannur #manathanaschool #keralaschool #keralanews #asianetnews