'കേരള'യിൽ അധികാര വടംവലി, മിനി കാപ്പൻ റജിസ്ട്രാറായി തുടരാൻ വി.സിയുടെ നിർദേശം
2025-07-12 2 Dailymotion
മിനി കാപ്പൻ റജിസ്ട്രാറായി തുടരണമെന്ന നിർദേശവുമായി വി.സി, പിന്നോട്ടില്ലെന്ന നിലപാടിൽ കെ.എസ് അനിൽകുമാറും, കേരള സർവകലാശാലയിൽ ഭരണ സ്തംഭനം #Keralauniversity #Keralauniversityvc #SFI #Asianetnews