ദില്ലിയിൽ തകർന്ന് വീണ കെട്ടിടത്തിന് കാലപ്പഴക്കം; അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം
2025-07-12 1 Dailymotion
ദില്ലിയിൽ നാല് നില കെട്ടിടം തകർന്ന് വീണു; രണ്ട് പേർക്ക് ദാരുണാന്ത്യം, കെട്ടിടത്തിലുണ്ടായിരുന്നത് 12 പേർ, 8 പേരെ ആശുപത്രിയിലേക്ക് മാറ്റി,രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു #delhi #buildingcollapse #asianetnews