Surprise Me!

'ഇതു താൻ ഡാ ഉൺമയാന രസിഗൻ'; ഊണിലും ഉറക്കത്തിലും മക്കൾതിലകം, മൂന്നാറിലുണ്ട് 'ആയിരത്തിലൊരു'വനായി ഒരു എംജിആർ ആരാധകൻ

2025-07-12 165 Dailymotion

മൂന്നാറിലെ 'പെരിയ എംജിആർ ഫാൻ'. തോമസിൻ്റെ താമസം തെരുവോരങ്ങളിൽ. സിനിമകളും പാട്ടുകളും മനപാഠം.