ദില്ലിയിലെ സദർ ബസാറിൽ തീപിടിത്തം; തീ അണയ്ക്കാൻ ശ്രമം തുടരുന്നു, ആളപായമില്ല
2025-07-12 0 Dailymotion
ദില്ലിയിലെ സദർ ബസാറിൽ തീപിടിത്തം; തീ അണയ്ക്കാൻ ശ്രമം തുടരുന്നു, ആളപായമില്ല, സ്ഥലത്ത് ഫയർ ഫോഴ്‌സിന്റെ 20 യൂണിറ്റുകൾ #fire #FireAccident #fireforce #dilli #delhi #AsianetNews