പാന്‍ ഇന്ത്യാ പവര്‍ ലിഫ്‌റ്റിങ് മത്സരത്തില്‍ ഉള്‍പ്പെടെ നിരവധി മെഡൽ നേട്ടങ്ങള്‍. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സുമനസുകളുടെ സഹായം തേടി ഷിജിന.