പൊതുമരാമത്ത് വകുപ്പിൽ ഹെഡ് ക്ലാർക്കായി വിരമിച്ച ശേഷമാണ് കാർത്യായനി പഠനം പുനരാരംഭിച്ചത്. 62-ാം വയസിലാണ് പ്ലസ്ടു പൂർത്തിയാക്കിയത്.