'ഒരു ഭരണകൂടം ഉള്ളപ്പോൾ ഒരു കമ്മിറ്റി എഴുതി തന്നത് നടപ്പിലാക്കിയെന്നത് ന്യായീകരിക്കാനാകില്ല, കമ്മിറ്റി നൽകിയ റിപ്പോർട്ടിലെ പല കാര്യങ്ങളും സർക്കാർ നടപ്പിലാക്കിയിട്ടില്ല'; ഡോ അച്യുത് ശങ്കർ
#KEAMEntranceExam #EntranceExam #KEAM #exam #keralagovernment #newshour #AsianetNews