Surprise Me!

കൊല്ലം റെയിൽവേ സ്റ്റേഷനിലെ അപകടം; സുരക്ഷ ഉറപ്പാക്കാൻ നിർദേശം

2025-07-13 1 Dailymotion

സംസ്ഥാനത്ത് നിർമാണ പ്രവർത്തികൾ നടക്കുന്ന റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശം നൽകി റെയിൽവേ പോലീസ് എസ്പി