യുഡിഎഫുമായി സഹകരിക്കുന്ന കാര്യത്തിൽ പി.കെ. ശശിയാണ് തീരുമാനം പറയേണ്ടതെന്ന് മുസ്‌ലിം ലീഗ് നേതാവും, മണ്ണാർക്കാട് നഗരസഭ ചെയർമാനുമായ ഫായിദ ബഷീർ