ഒഴിയാത്ത നിപ ഭീതി; പെരിന്തൽമണ്ണയിൽ മരിച്ച ആൾക്ക് നിപ സ്ഥിരീകരിച്ചു
2025-07-13 0 Dailymotion
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച പാലക്കാട് സ്വദേശിക്ക് നിപ സ്ഥിരീകരിച്ചു, സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരോട് ക്വാറന്റൈനിൽ പോകാൻ നിർദേശം #nipah #nipahvirus #nipahkerala #palakkad