മിണ്ടാപ്രാണിയോട് കണ്ണില്ലാത്ത ക്രൂരത; ആസിഡ് ആക്രമണത്തിൽ നായയുടെ കാഴ്ച നഷ്ടമായി
2025-07-13 2 Dailymotion
'ആരോ അടിച്ചതാണെന്നാണ് ആദ്യം കരുതിയത്. മക്കളെപ്പോലെ നമ്മൾ നോക്കുന്നതല്ലേ, സഹിക്കാൻ പറ്റുമോ?'; പുത്തൻകുരിശ്ശിൽ ആസിഡ് ആക്രമണത്തിൽ നായയുടെ കാഴ്ച നഷ്ടമായി. പിന്നിൽ അയൽവാസികളെന്ന് ആരോപണം #petdog #puppy #acidattack #ernakulam