Surprise Me!

ഒരു 'ഇന്റർനാഷണൽ കൂടിക്കാഴ്ച'; വിദ്യാഭ്യാസ മന്ത്രിയെ കാണാനെത്തി അഫ്ഗാൻ വിദ്യാർത്ഥികൾ

2025-07-13 3 Dailymotion

'ഞങ്ങക്ക് കുറേ ഫ്രണ്ട്സ് ഉണ്ട്, നല്ല ടീച്ചേർസ് ഉണ്ട്. മന്ത്രിയെ കണ്ടെന്ന് പറഞ്ഞപ്പോൾ അമ്മയ്ക്കും അച്ഛനും സന്തോഷമായി...', തലസ്ഥാന നഗരത്തിലെ ഒരു 'ഇന്റർനാഷണൽ കൂടിക്കാഴ്ച'!
#vsivankutty #afghanstudents #afghanstudentsmeetminister #educationminister