'രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി സൂചന തന്നിരുന്നു. ഇന്ന് രാവിലെയാണ് നോമിനേറ്റ് ചെയ്യപ്പെട്ടുവെന്ന് വിവരം ലഭിച്ചത്', സന്തോഷം പങ്കുവച്ച് സി സദാനന്ദൻ
#SadanandanMaster #BJP #Rajyasabha #PMModi #Keralanews #Asianetnews