ഒരു അറിയിപ്പുമില്ലാതെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികൃതർ; കഴിഞ്ഞ നാല് മാസമായി ദില്ലി ജയ്ഹിന്ദ് ക്യാമ്പിലെ ആയിരത്തിലധികം വരുന്ന ആളുകൾ ഇരുട്ടിൽ കഴിയുകയാണ് #jaihindcamp #delhicamp #jaihindcampdelhi