Surprise Me!

ഒരു മണ്ഡലത്തിൽ 25 ചെറുപ്പക്കാരെയെങ്കിലും കൂടെ നിർത്താൻ യൂത്ത് കോൺഗ്രസ്സിന് കഴിയണം

2025-07-13 2 Dailymotion

എസ് എഫ് ഐയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് പി. ജെ കുര്യൻ. ഒരു മണ്ഡലത്തിൽ 25 ചെറുപ്പക്കാരെയെങ്കിലും കൂടെ നിർത്താൻ യൂത്ത് കോൺഗ്രസ്സിന് കഴിയണമെന്നും യുവജനങ്ങളെ എസ്എഫ്ഐ കൂടെ നിർത്തുന്നുവെന്നും പി ജെ കുര്യൻ