KTDC - ക്ക് കീഴിലുള്ള ഹോട്ടൽ ചൈത്രത്തിലെ നവീകരണ പ്രവർത്തനങ്ങളിലെ വീഴ്ചയിൽ ഗുരുതര കുറ്റം ചുമത്തിയ ഉദ്യോഗസ്ഥരുടെ കുറ്റം ലഘൂകരിച്ച് നൽകി സർക്കാർ ഉത്തരവ്