പി.എം കുസുമിൽ അഴിമതിയാരോപണവുമായി രമേശ് ചെന്നിത്തല. അനെർട്ടിലെ നിയമനങ്ങൾ അഴിമതിക്ക് കളമൊരുക്കുന്നുവെന്നും അദേഹം പറഞ്ഞു