Surprise Me!

ചാർജിങ് സ്റ്റേഷനിൽ നാലുവയസുകാരൻ കാറിടിച്ച് മരിച്ചു; യുവാവിനെതിരെ കേസ്

2025-07-13 0 Dailymotion

വാഗമണ്ണിൽ കാർ ചാർജിങ് സ്റ്റേഷനിൽ കാറിടിച്ച്
നാലുവയസ്സുകാരൻ മരിച്ചതിൽ കാർ ഓടിച്ച യുവാവിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു