Surprise Me!

കോൺഗ്രസ് പാർലമെന്ററി യോഗം മറ്റന്നാൾ..

2025-07-13 8 Dailymotion

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം മറ്റന്നാൾ ചേരും. പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധിയാണ് യോഗം വിളിച്ചത്. പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ചയാകും