തീ നിയന്ത്രണവിധേയമാക്കാൻ കുറച്ച് മണിക്കൂറുകൾ എടുക്കുമെന്ന് ജില്ലാ ഭരണകൂടം. തിരുവള്ളൂർ ജില്ലാ കലക്‌ടർ എം പ്രതാപ് സംഭവ സ്ഥലത്ത് എത്തി.