'എ കെ ശശീന്ദ്രന്റെ പ്രസ്താവനയിൽ പ്രതികരിക്കാനില്ല, മുന്നണി മാറ്റം അഭ്യൂഹം മാത്രം, തെരുവുനായ ആക്രമണത്തിനും വന്യജീവി ആക്രമണത്തിനുമെതിരെ സംസാരിക്കുന്നത് ഒരു മന്ത്രിയ്ക്ക് എതിരായ നിലപാടല്ല'; ജോസ് കെ മാണി
#JoseKMani #aksaseendran #KeralaCongressM #AsianetNews