വി ശിവൻകുട്ടി ക്ഷണിച്ചു; കാണാനെത്തി ഇന്റർനാഷണൽ അതിഥികൾ
2025-07-13 1 Dailymotion
വി ശിവൻകുട്ടി ക്ഷണിച്ചു; കാണാനെത്തി ഇന്റർനാഷണൽ അതിഥികൾ, ശ്രീകാര്യം ഗവൺമെന്റ് ഹൈസ്കൂളിൽ പഠിക്കുന്ന അഫ്ഗാനിസ്ഥാനിൽ നിന്നുള്ള കുട്ടികളാണ് വിദ്യാഭ്യാസമന്ത്രിയെ കാണാനെത്തിയത് #VSivankutty #EducationMinister #thiruvananthapuram #AsianetNews