Surprise Me!

ട്രെയിനുകളിൽ സുരക്ഷ ഉറപ്പാക്കാൻ ഇനി സിസിടിവി; 74,000 കോച്ചുകളിൽ ക്യാമറ സ്ഥാപിക്കും

2025-07-13 0 Dailymotion

ഇനി ട്രെയിനുകളിലും സിസിടിവി; 74,000 കോച്ചുകളിൽ ക്യാമറ സ്ഥാപിക്കും, അനുമതി നൽകി റെയിൽവെ മന്ത്രാലയം
#train #railway #cctv #IndianRailways