'ബിജെപിയുടെ ഏറ്റവും ശക്തനായ പ്രചാരകനായി മാറുകയാണ് ഗവർണർ, ആർഎസ്എസിന് അനുകൂലമായ സാംസ്കാരിക അധിനിവേശം ഉണ്ടാക്കിയെടുക്കാൻ ആർലേക്കറിനെ കൊണ്ട് സാധിക്കുമോയെന്നാണ് ബിജെപി പരിശോധിക്കുന്നത്'; എൻ വി ബാലകൃഷ്ണൻ
#newshour #RajendraArlekar #bjp #keralaelections2026 #amitshah #rajeevchandrasekhar #asianetnews