കുളത്തിൽ വീണ കുട്ടിയുമായി ചീറിപ്പാഞ്ഞ് ആംബുലൻസ്, വഴിമുടക്കി ബൈക്ക് യാത്രക്കാരൻ
2025-07-13 1 Dailymotion
കണ്ണൂരിൽ കുളത്തിൽ വീണ കുട്ടിയുമായി പോയ ആംബുലൻസിന്റെ വഴിമുടക്കി ബൈക്ക് യാത്രക്കാരൻ, വാഹന ഉടമയ്ക്ക് എതിരെ നടപടിയെടുക്കാൻ പൊലീസ് #kannur #ambulance #CrimeNews #AsianetNews