Surprise Me!

മുഹമ്മദലി നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറാക്കി

2025-07-13 1 Dailymotion

കൂടരഞ്ഞി കൊലപാതകം; മുഹമ്മദലി നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയ്യാറായി, അന്വേഷണം ഊർജിതമാക്കി പൊലീസ്
#Kozhikode #Crimenews #keralapolice #KeralaNews #Asianetnews