'പട്ടികളെ, ഞങ്ങളുടെ കുട്ടികളെ കടിക്കരുത് '; തെരുവ് നായകളെ നേരിട്ട് കണ്ട് പരാതി പറഞ്ഞ് എഎപി
2025-07-14 1 Dailymotion
'പട്ടികളെ, ഞങ്ങളുടെ കുട്ടികളെ കടിക്കരുത് 'എന്ന പേരിൽ വ്യത്യസ്തമായ സമരം സംഘടിപ്പിച്ച് ആം ആദ്മി പാർട്ടി. തെരുവ് നായ ശല്യം രൂക്ഷമയത്തോടെയാണ് തെരുവ് നായകളെ നേരിട്ട് കണ്ട് പരാതി പറഞ്ഞത്