ഇവിടെ ഒരു സെക്യൂരിറ്റിയെയോ, മുങ്ങൽവിദഗ്ധനയോ വെക്കൽ നിർബന്ധമാണ്
2025-07-14 0 Dailymotion
'ഇവിടെ ഒരു സെക്യൂരിറ്റിയെയോ, മുങ്ങൽവിദഗ്ധനയോ വെക്കൽ നിർബന്ധമാണ്, അല്ലെങ്കിൽ ഇനിയും ഇവിടെ ആളുകൾ മരിക്കും '.കുറ്റിച്ചിറ കുളത്തിൽ മുങ്ങിമരണങ്ങൾ തുടർക്കഥയാവുന്ന സാഹചര്യത്തിൽ ആവശ്യമായ സുരക്ഷയൊരുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു