'യുഡിഎഫ് നൂറ് സീറ്റിന് മുകളിൽ വിജയിച്ചിരിക്കും, ഭരണം നേടാൻ കേരള കോൺഗ്രസ് എംൻ്റെ സഹായം വേണ്ട,പാലാ സീറ്റ് വിട്ടുകൊടുക്കില്ല'; മാണി സി കാപ്പൻ #Manickappan #UDF #PalaAssemblyconstituency #Keralacongress #Keralanews #Asianetnews