കുട്ടികളെ കൊണ്ട് കാല് കഴുകിച്ച സംഭവം; പ്രതിഷേധം ശക്തമാതക്കി സംഘടനകൾ
2025-07-14 1 Dailymotion
കുട്ടികളെ കൊണ്ട് കാല് കഴുകിച്ച സംഭവം; പ്രതിഷേധം ശക്തമാതക്കി സംഘടനകൾ. ആലപ്പുഴ ആറ്റുവ വിവേകാനന്ദ വിദ്യാപീഡം സ്കൂളിലേക്കും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിലേക്കും DYFI, AIYF, AISF സംഘടനകൾ ഇന്ന് മാർച്ച് നടത്തും