'കുട്ടികൾ വരെ സ്‌കൂളിൽ പോകാതെ തോപ്പുകളിൽ നിന്ന് തേങ്ങ പെറുക്കി വിൽക്കുന്ന സാഹചര്യം ഉണ്ട്'; തേങ്ങ വില കൂടിയതോടെ മോഷ്ടാക്കളെക്കൊണ്ട് പൊറുതിമുട്ടി കർഷകർ#Coconutfarmers #Coconutprice #Coconutoil #Keralanews #Asianetnews