'ക്ഷുഭിത യൗവ്വനം മാത്രം പോരാ.....'; പി.ജെ കുര്യന് മറുപടിയുമായി യൂത്ത് കോൺഗ്രസ്
2025-07-14 0 Dailymotion
പി.ജെ കുര്യനും യൂത്ത് കോൺഗ്രസും നേർക്കുനേർ, ക്ഷുഭിത യൗവ്വനത്തെയല്ല മറിച്ച് വിവേകമുള്ളവരെയാണ് ആവശ്യമെന്ന് യൂത്ത് കോൺഗ്രസ്, പിന്തുണയുമായി നേതാക്കളും #Youthcongress #pjkurien #congress #sfi #rahulmamkootathil #asianetnews