ആനമൂളി ചെക്ക്പോസ്റ്റിന് സമീപം മരം വീണു; അട്ടപ്പാടി ചുരത്തിൽ ഗതാഗത കുരുക്ക്
2025-07-14 1 Dailymotion
ആനമൂളി ചെക്ക്പോസ്റ്റിന് സമീപം മരം വീണു; അട്ടപ്പാടി ചുരത്തിൽ ഗതാഗത കുരുക്ക്. മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുന്നു #attappadi #traffic #AttappadiChuram #keralanews #asianetnews