വയനാട് സുൽത്താൻ ബത്തേരിയിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പോസ്റ്റർ. ഐസി ബാലകൃഷ്ണൻ, കെ.എൽ പൗലോസ്, കെ. ഇ വിനയൻ എന്നിവർക്കെതിരെയാണ് പോസ്റ്റർ