'എംഎൽഎമാർക്ക് പ്രത്യേക പരിഗണനയില്ല, സി സി മുകുന്ദൻ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപോയിട്ടില്ല, പാർട്ടിയുടെ മാനദണ്ഡം അനുസരിച്ചാണ് ജില്ലാ കൗൺസിലിൽ നിന്ന് ഒഴിവാക്കിയത്'; സിപിഐ തൃശൂർ ജില്ലാ മുൻ സെക്രട്ടറി കെ കെ വത്സരാജ്
#CCMukundan #CPI #CPM #BJP #Congress #Keralanews #Asianetnews