പാലിയേക്കര ടോൾ പ്ലാസയിലേക്ക് DYFI മാർച്ച്, യാത്രാ ദുരിതം അവസാനിപ്പിക്കണമെന്ന് ആവശ്യം
2025-07-14 0 Dailymotion
പാലിയേക്കര ടോൾ പ്ലാസയിലേക്ക് DYFI മാർച്ച്, ദേശീയപാത നിർമാണം വേഗത്തിലാക്കണമെന്നും ടോൾ പിരിവ് നിർത്തണമെന്നും ആവശ്യം, ജലപീരങ്കി പ്രയോഗിച്ച് പൊലീസ് #thrissur #Paliyekkaratoll #DYFI #asianetnews