ഇടുക്കിയിലെ ഓഫ് റോഡ് ജീപ്പ് സഫാരിക്ക് പുതിയ മാനദണ്ഡം; പ്രതിഷേധവുമായി INTUC, പുതിയ മാനദണ്ഡങ്ങൾ ഇടുക്കിലെ ടൂറിസ്റ്റ് മേഖലയുമായി ബന്ധപ്പെട്ടവരെ ബാധിക്കും #Idukki #INTUC #Idukkitourist #OFFroadjeepsafari #Keralnews #Asianetnews