പി. കെ ശശിയെ അതിരൂക്ഷമായി വിമർശിച്ച് സി.പി.ഐ. ശശി കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും , സി.പി.എമ്മിന് ഇത് വൈകിയാണ് മനസിലായതെന്നും സിപിഐ പാലക്കാട് ജില്ല അസിസ്റ്റന്റ് സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി