Surprise Me!

നിലപാടിലുറച്ച് കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ

2025-07-14 0 Dailymotion

യൂത്ത് കോൺഗ്രസിനെതിരെ കടുത്ത വിമർശനം തുടർന്ന് കോൺഗ്രസ് നേതാവ് പി.ജെ കുര്യൻ. ടിവിയും സോഷ്യൽമീഡിയയും കാണാത്ത നാൽപത് ശതമാനം പേർ കേരളത്തിലുണ്ടെന്നും അദേഹം പറഞ്ഞു