'അനൂപ് എത്തിയത് ബിജെപി നേതാവ് എന്ന നിലയിലല്ല മാനേജ്‌മന്റ് പ്രതിനിധിയെന്ന നിലയിൽ, അനൂപ് പങ്കെടുത്തതിൽ തെറ്റില്ല'; വിശദീകരണവുമായി വിവേകാനന്ദ സ്കൂൾ പ്രിൻസിപ്പാൾ#PadaPooja #vivekanandaschool #bjp #asianetnews