Surprise Me!

ഈ ചിത്രകാരന്‍ പ്രകൃതിയുടെ കാവല്‍ക്കാരന്‍; വയനാടിനായി 'വുമൺ ഇൻ നേച്ചർ' പ്രദര്‍ശവുമായി പാരീസ് മോഹന്‍കുമാര്‍

2025-07-14 35 Dailymotion

പ്രദർശനത്തിൻ്റെ പ്രധാന ലക്ഷ്യം വയനാട്ടിലെ തനത് ഉത്പന്നങ്ങളെ അതേ രുചിയോടും ഗുണമേന്മയോടും കൂടി പുറം ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി മാഹിയിൽ ആരംഭിക്കുന്ന ഒരു പുതിയ കേന്ദ്രത്തിനുള്ള ഫണ്ട് കണ്ടെത്തുക എന്നതു കൂടിയാണ്