ജമ്മുകശ്മീരിൽ നാടകീയ രംഗങ്ങൾ; മതിൽ ചാടിക്കടന്ന് പൊലീസ് വലയത്തെ ഭേദിച്ച് രക്തസാക്ഷികൾക്ക് ആദരമർപ്പിച്ച് ഒമർ അബ്ദുള്ള, നീക്കം പരിപാടിയിൽ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഗവർണറുടെ ഉത്തരവിനെ തുടർന്ന്
#JammuAndKashmir #OmarAbdullah #jammukshmirgovernor #asianetnews