വിവാഹ മോചനവും പങ്കാളിയുടെ സ്വകാര്യതക്കുളള സംരക്ഷണവും; അഡ്വ. കാളീശ്വരം രാജ് പറയുന്നു
2025-07-14 0 Dailymotion
രഹസ്യമായി റെക്കോര്‍ഡ് ചെയ്താല്‍ ഫോണ്‍ സംഭാഷണം വിവാഹമോചന കേസുകളില്‍ തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതി . സുപ്രീംകോടതി വിധി വിശദമായി വിശകലനം ചെയ്ത് അഡ്വ കാളീശ്വരം രാജ് #supremecourt #divorcepetition #case #divorcecase